ക്രിസ്തുമസ് ബെൽസ് ഉത്ഘാടനം

ക്രിസ്തുമസ് ബെൽസ് ഉത്ഘാടനം 

കോട്ടയം: ഒളശ്ശ വൈഎംസിഎയുടെ ക്രിസ്തുമസ് ബെൽസിൻ്റെ  ഉദ്ഘാടനം ഫാ. ഏബ്രഹാം ഫിലിപ്പ് കോട്ടപ്പുറം നിർവ്വഹിച്ചു. പ്രസിഡൻ്റ് ലിജോ പാറെക്കുന്നുംപുറം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ജയിൻ മാംമ്പറമ്പിൽ, കോര സി കുന്നുംപുറം, ജോൺ ഏബ്രഹാം, രാജേഷ് ജോൺ എന്നിവർ പ്രസംഗിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ