പി. ടി. തോമസിന് ആദരാഞ്ജലിയർപ്പിച്ച് മുഖ്യമന്ത്രി.

പി. ടി. തോമസിന് ആദരാഞ്ജലിയർപ്പിച്ച് മുഖ്യമന്ത്രി.
കൊച്ചി: അന്തരിച്ച എംഎൽഎ പി. ടി. തോമസിന് ആദരാഞ്ജലിയർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് മുഖ്യമന്ത്രി പി. ടി. തോമസിന് ആദരാഞ്ജലി അർപ്പിച്ചത്.
ശ്രദ്ധേയനായ പര്‍ലിമെന്‍റേറിയനെ ത്തണ് പി. ടി. തോമസിന്റെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടിരിക്കുന്നതെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. 
      രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കളെത്തി ആദരാഞ്ജലിയർപ്പിച്ചിരുന്നു. രവിപുരം ശ്മശാനത്തിലാണ് സംസ്കാരം. മരണാനന്തരം ചെയ്യേണ്ട കാര്യങ്ങൾ മാസങ്ങൾക്ക് മുമ്പുതന്നെ പി. ടി. തോമസ് അറിയിച്ചിരുന്നു. കണ്ണുകൾ ദാനം ചെയ്യണമെന്നും മൃതദേഹം രവിപുരം ശ്മശാനത്തിൽ ദഹിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

Post a Comment

أحدث أقدم