പീറ്റർ ആൻ്റണി നിര്യാതനായി.

പീറ്റർ ആൻ്റണി നിര്യാതനായി.
അയ്മനം: പ്രാപ്പുഴ ഭാഗത്ത് പീറ്റർ ആന്റണി [തമ്പി -49] നിര്യാതനായി. 
സംസ്കാരം ഇന്ന് [04/12/2021 ശനി]
ഉച്ചതിരിഞ്ഞ് 3.00 മണിക്ക് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം മാർ ഏലിയാ കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ