കെഎസ്ആർടിസി ബസും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടിയിടിച്ചു.
ഇടുക്കി: മുറിഞ്ഞപുഴ ഭാഗത്ത് കെ എസ് ആർ ടി സി ബസും ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്. ദേശീയ പാതയിൽ വളഞ്ഞങ്ങാനത്തിന് സമീപത്താണ് അപകടം. തമിഴ്‌നാട് സ്വദേശികളായ തീർത്ഥാടകർക്കാണ് പരിക്കേറ്റത്. ബസ് യാത്രക്കാരിക്കും പരുക്കേറ്റിട്ടുണ്ട്.
കെഎസ്ആർടിസി ബസും ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടിയിടിച്ചു.
0
إرسال تعليق