ശബരിമല തീർത്ഥാടന നിരോധനം നീക്കി.

ശബരിമല തീർത്ഥാടന നിരോധനം നീക്കി.

പത്തനംതിട്ട: ഇന്ന് (നവംബർ 20, ശനി) ഏർപ്പെടുത്തിയിരുന്ന ശബരിമല തീർത്ഥാടനത്തിനുള്ള നിരോധനം നീക്കി. നിലയ്ക്കലിൽ നിന്നും പമ്പയിലേക്ക് ഭക്തരെ നിയന്ത്രണങ്ങളോടെ കടത്തി വിട്ടു തുടങ്ങി. കാലാവസ്ഥ അനുകൂലമായതോടെയാണ് നിരോധനം നീക്കിയത്.

Post a Comment

വളരെ പുതിയ വളരെ പഴയ