ജങ്കാർ സർവീസ് പുന:രാരംഭിച്ചു.

ജങ്കാർ സർവീസ് പുന:രാരംഭിച്ചു.
വൈക്കം: വൈക്കം - തവണക്കടവ് ജങ്കാർ സർവ്വീസ് പുനരാരംഭിച്ചു.
ഇന്ന് രാവിലെ വൈക്കത്ത് നിന്നും നഗരസഭ അദ്ധ്യക്ഷ രേണുക രതീഷും ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സുധീഷ് കുമാറും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.
         ഒരു ദിവസം 32 സർവ്വീസുകൾ ഉണ്ടാകും. എല്ലാ ദിവസവും രാവിലെ 6 മണിയ്ക്ക് തവണക്കടവിൽ നിന്നും
സർവ്വീസ് ആരംഭിക്കും. രാത്രി 9.30 ന്
വൈക്കത്ത് നിന്നാണ് അവസാന സർവ്വീസ്.

Post a Comment

വളരെ പുതിയ വളരെ പഴയ