ചൊവ്വാഴ്ചയും അവധി

ചൊവ്വാഴ്ചയും അവധി
കനത്ത മഴയെത്തുടർന്ന്  കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ചൊവ്വാഴ്ചയും കലക്ടർമാർ അവധി പ്രഖ്യാപിച്ചു. അതേ സമയം, നാളെ ഓൺലൈൻ ക്ലാസുകൾ ക്രമീകരിക്കണമെന്നും നിർദ്ദേശമുണ്ട്.
      കേരള, എംജി സർവ്വകലാശാലയിലെ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

Post a Comment

أحدث أقدم