പാതയോരങ്ങളിലെ കൊടിമരങ്ങള്‍ 10 ദിവസത്തിനകം മാറ്റണമെന്ന് ഹൈക്കോടതി.

പാതയോരങ്ങളിലെ കൊടിമരങ്ങള്‍  10 ദിവസത്തിനകം മാറ്റണമെന്ന് ഹൈക്കോടതി.

കൊച്ചി: പാതയോരങ്ങളില്‍ കൊടിമരങ്ങള്‍ സ്ഥാപിക്കുന്നത് തടയണമെന്ന് ഹൈക്കോടതി. അനധികൃത കൊടിമരങ്ങളുെട കൃത്യമായ എണ്ണം അറിയിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി.
     കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ക്ക് പത്തു ദിവസത്തിനകം സ്വമേധയാ എടുത്തു മാറ്റാം. കൊടിമരങ്ങള്‍ മാറ്റിയില്ലെങ്കില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
     അതേസമയം, നിയമാനുസരണം പാതയോരങ്ങളിൽ കൊടിമരങ്ങൾ സ്ഥാപിക്കാനാകുമോയെന്നും ആരാണ് ഇതിന് അനുമതി നൽകുന്നതെന്നും ഏതൊക്കെയാണ് അനധികൃതമെന്നും പൊതുജനങ്ങൾക്ക് അറിയാൻ സാധിക്കാത്തതിനാൽ, നടക്കാൻ കഴിയാത്ത തരത്തിൽ പോലും പലയിടങ്ങളിലും സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങൾ മാറ്റണമെന്ന് ആവശ്യപ്പെടാനോ കഴിയുന്നില്ല.


Post a Comment

أحدث أقدم