സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്; ജനലുകൾ വെട്ടിപ്പൊളിച്ചു.
തിരു.: കഴക്കൂട്ടത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്. നെഹ്റു ജംഗ്‌ഷൻ ബ്രാഞ്ച് അംഗം ഷിജുവിന്റെ വീടിനു നേരെയാണു മൂന്നംഗ സംഘത്തിന്റെ ആക്രമണം. ഗേറ്റും ജനലുകളും വാളു കൊണ്ടു വെട്ടിപ്പൊളിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു ആക്രമണം. തലനാരിഴയ്ക്കാണ് ഷിജുവും കുടുംബവും ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.
إرسال تعليق