ഡിസംബർ രണ്ട് വരെ കേരളത്തിൽ ശക്തമായ മഴ.

ഡിസംബർ രണ്ട് വരെ കേരളത്തിൽ ശക്തമായ മഴ.
തിരു.: കേന്ദ്ര കാലാവസ്ഥവകുപ്പിന്റെ ആഴ്ച തിരിച്ചുള്ള പ്രവചന പ്രകാരം നവംബർ 26  മുതൽ ഡിസംബർ 2 വരെയുള്ള ആദ്യ ആഴ്ചയിൽ കേരളത്തിൽ  സാധാരണ ലഭിക്കേണ്ട മഴയെക്കാൾ  കൂടുതൽ ലഭിക്കുമെന്നു സൂചന. ഡിസംബർ 3 മുതൽ 9 വരെയുള്ള രണ്ടാം വാരത്തിൽ  സാധാരണ തോതിലുള്ള മഴയും പ്രവചിക്കുന്നു.

Post a Comment

വളരെ പുതിയ വളരെ പഴയ