കത്തികാട്ടി 5 പവൻ മാല കവർന്നു.

കത്തികാട്ടി 5 പവൻ മാല കവർന്നു.
മുണ്ടക്കയം: ബാങ്ക് ജീവനക്കാരിയെ കത്തി കാട്ടി ഭീഷണിപെടുത്തി അഞ്ചു പവന്റെ മാല കവര്‍ന്നു. മുണ്ടക്കയത്തിനടുത്ത് പെരുവന്താനം മേഖലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിലെ ഒരാള്‍ ബാങ്കിനുളളില്‍ കയറി ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയാണ് കഴുത്തിലെ മാല കവര്‍ന്നത്. പ്രതികള്‍ക്കായി പൊലീസ് ശക്തമായ അന്വേഷണം നടത്തി വരുന്നു.

Post a Comment

أحدث أقدم