5,000 രൂപ വരെ കര്‍ഷക പെന്‍ഷന്‍. ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം.

5,000 രൂപ വരെ കര്‍ഷക പെന്‍ഷന്‍. ബുധനാഴ്ച മുതല്‍ അപേക്ഷിക്കാം.
തിരു.: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് മാസം 5,000 രൂപ വരെ പെന്‍ഷന്‍ നല്‍കാനുള്ള കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നിന് തുടക്കമാകും.

Post a Comment

വളരെ പുതിയ വളരെ പഴയ