കോളജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്തു കൊന്നു.
പാലാ: സെന്റ് തോമസ് കോളജില്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറത്തു കൊന്നു. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് കൊല. തലയോലപറമ്പ് സ്വദേശിനിയായ നിഥിനാമോൾ ആണ് കൊല്ലപ്പെട്ടത്.
പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടിയെ സഹപാഠിയായ ആണ്‍കുട്ടി ആക്രമിക്കുകയായിരുന്നു. ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു പ്രതി കൃത്യം നടത്തിയത്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
إرسال تعليق