യൂത്ത് ലീഗിൽ കൂട്ട രാജി.
മുസ്ലിം യൂത്ത് ലീഗ് ഇടുക്കി ജില്ലാ പ്രസിഡന്റ് സി. എം. അൻസാർ ഉൾപ്പെടെ ഏഴ് ജില്ലാ കമ്മറ്റി ഭാരവാഹികൾ തങ്ങളുടെ സ്ഥാനം രാജിവച്ചു.
നിലവിലെ കമ്മറ്റിയിലെ മൂന്ന് വൈസ് പ്രസിഡന്റുമാരും, മൂന്ന് സെക്രട്ടറിമാരുമാണ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. യൂത്ത് ലീഗ് ജില്ല കമ്മറ്റി ഭാരവാഹികളോട് കൂടിയാലോചന നടത്താതെ പുതിയ ആക്ടിങ് പ്രസിഡന്റിനെ നിയമിച്ചതിൽ പ്രതിഷേധിച്ചാണ് രാജി.
إرسال تعليق