തോട്ടപ്പള്ളി സ്പില്‍വേ പാലത്തില്‍ ഇന്ന് രാത്രി ഗതാഗതനിയന്ത്രണം.
ആലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയില്‍ അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ഇന്ന് (ഒക്ടോബര്‍ 21) രാത്രി 10 മുതല്‍ 11 വരെ പാലത്തില്‍ ഗതാഗതം തടസപ്പെടുമെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ