കൂട്ടിക്കൽ നിവാസികൾക്ക് കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയുടെ സ്നേഹ സ്പർശം.
കോട്ടയം: കൂട്ടിക്കലിൽ പ്രകൃതി ദുരന്തത്തിന് ഇരയായവർക്ക് ആവശ്യമായ ആരോഗ്യ സേവനങ്ങളും, മരുന്നുകളും ലഭ്യമാക്കി കോട്ടയം കിംസ് ഹെൽത്ത് ആശുപത്രി. അതോടൊപ്പം നിലവിൽ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കൂട്ടിക്കലിലെ പ്രകൃതി ദുരന്തത്തിൽ അകപ്പെട്ട വ്യക്തിയ്ക്ക് എല്ലാ ചികിത്സ സേവനങ്ങളും സൗജന്യമായി നൽകുമെന്നും കോട്ടയം കിംസ് ഹെൽത്ത് ആശുപത്രി അധികൃതർ അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ