ഇടമലയാർ അണക്കെട്ടിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു.

ഇടമലയാർ അണക്കെട്ടിൽ ബ്ലു അലർട്ട് പ്രഖ്യാപിച്ചു. 
ഇടമലയാർ അണക്കെട്ടിൽ ജലനിരപ്പ് 165.30 മീറ്റർ എത്തിയതിനേ തുടർന്നാണ് ബ്ലൂ അലർട്ട് പ്രഖ്യാപിച്ചത്. 165.8 മീറ്ററിൽ ഓറഞ്ച് അലർട്ടും 166.3 മീറ്ററിൽ റെഡ് അലർട്ടും പ്രഖ്യാപിക്കും.
റൂൾ കർവ് ആയ 166.80 മീറ്റർ എത്തിയാൽ ഷട്ടറുകൾ തുറക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ