22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്.

22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്.
ഈ മാസം 22ന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. സിഎസ്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ടാണ് സമരം. എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ