മണിമലയിൽ വാഹനാപകടം; രണ്ടു പേർ മരിച്ചു.
കോട്ടയം: മണിമലയിൽ നിർത്തി ഇട്ടിരുന്ന ടിപ്പർ ലോറിയിൽ കാർ ഇടിച്ചാണ് അപകടം. കാറിൽ ഉണ്ടായിരുന്ന, വാഴൂർ സ്വദേശികളായ രേഷ്മാ (30), ഷാരോൺ (18) എന്നിവരാണ് മരിച്ചത്. മറ്റ് മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. മണിമല ബി എസ് എ എൽ ഓഫീസിന് സമീപമായിരുന്നു അപകടം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ