തൃശൂരിൽ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു.

തൃശൂരിൽ വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു.


തൃ​ശൂ​ർ: വി​ല്ല​ടം പു​തി​യ പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ചു. ര​ണ്ട് പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. കു​ണ്ടു​കാ​ട് സ്വ​ദേ​ശി കാ​ഞ്ഞി​ര​ത്തി​ങ്ക​ൽ ദി​ലീ​പ് (24), ചേ​ല​ക്ക​ര സ്വ​ദേ​ശി കൊ​ട്ട​യാ​ട്ടി​ൽ അ​ഷ്ക​ർ (22) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ക​രു​വാ​ൻ​കാ​ട് സ്വ​ദേ​ശി​ക​ളാ​യ വി​ജീ​ഷ്, ജി​സ്മോ​ൻ എ​ന്നി​വ​ർ​ക്കാ​ണ് ഗുരുതരായി പ​രി​ക്കേ​റ്റ​ത്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. 

Post a Comment

വളരെ പുതിയ വളരെ പഴയ