മൊബൈൽ ഫോൺ വിതരണം ചെയ്തു.
തിരു.: സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട്, പ്രവാസി മലയാളി ഫെഡറേഷൻ അമേരിക്കൻ റീജിയൺ സഹകരണത്തോടെയുളള മൊബൈൽ ഫോൺ വിതരണം, സംസ്ഥാനതല ഉൽഘാടനം കേരള നിയമസഭാ സ്പീക്കർ എം. ബി. രാജേഷ് നിയമസഭാ കാര്യാലയത്തിൽ വെച്ച് നിർവഹിച്ചു. പിഎംഎഫ് ഗ്ലോബൽ കോർഡിനേറ്റർ ജോസ് പനച്ചിക്കൽ, സംസ്ഥാന കോർഡിനേറ്റർ ബിജു കെ. തോമസ്, പ്രസിഡൻ്റ് ബേബി ഇലക്കാട്ട്, സെക്രട്ടറി ജഷിൻ, മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
മൊബൈൽ ഫോൺ വിതരണം ചെയ്തു.
0
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ