വീണ്ടും നിപ വരാനുള്ള സാധ്യത വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു: കെ. കെ. ശൈലജ.
കണ്ണൂര്‍: വീണ്ടും നിപ വരാനുള്ള സാധ്യത വിദഗ്ധർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നതായി മുന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജ. കണ്ണൂരിലും ജാഗ്രത നിർദ്ദേശമുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ അറിയിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മുമ്പ് നിപ പ്രതിരോധത്തിന് ഫലം ചെയ്തതു കൂട്ടായ പ്രവർത്തനമായിരുന്നെന്നും കെ. കെ. ശൈലജ കൂട്ടിച്ചേര്‍ത്തു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ