ജയപ്രകാശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി.

ജയപ്രകാശൻ നമ്പൂതിരി ഗുരുവായൂർ മേൽശാന്തി.
ഗുരുവായൂർ: പാലക്കാട്, ഷൊർണ്ണൂർ കവളപ്പാറ കാരക്കാട് തെക്കേപ്പാട്ട് മന ജയപ്രകാശൻ നമ്പൂതിരിയെ ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുത്തു. 52കാരനായ ഇദ്ദേഹം ആദ്യമായിട്ടാണ് ഗുരുവായൂർ മേൽശാന്തിയാവുന്നത്. 
     

Post a Comment

വളരെ പുതിയ വളരെ പഴയ