ഇടുക്കിയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ അടച്ചു
ഇടുക്കി: ഡിറ്റിപിസിയുടെ കീഴിലുള്ള വാഗമണ്‍ മൊട്ടക്കുന്ന്, അരുവിക്കുഴി, രാമക്കല്‍മേട്, ആമപ്പാറ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശങ്ങൾ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുതിനാല്‍ സെപ്റ്റംബര്‍ 12 വരെ തുറന്ന് പ്രവര്‍ത്തിക്കുന്നതല്ലെന്ന് ഡിറ്റിപിസി സെക്രട്ടറി ഗിരീഷ് പി. എസ്. അറിയിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ