അഴീക്കലില്‍ വള്ളം മറിഞ്ഞ് നാല് മരണം

അഴീക്കലില്‍ വള്ളം മറിഞ്ഞ് നാല്  മരണം 

വലിയഴീക്കലില്‍ കടലില്‍ പോയ വള്ളം മറിഞ്ഞ് നാല് മരണം. ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍ പെട്ടത്. അഞ്ചു പേരെ കാണാതായെങ്കിലും തെരച്ചിലിനെ തുടര്‍ന്ന് കണ്ടെത്തിയിരുന്നു. മരിച്ചവരുടെ മൃതദേഹം കണ്ടു കിട്ടി. രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. 16 പേരായിരുന്നു വള്ളത്തില്‍ ഉണ്ടായിരുന്നത്.
       അഴീക്കല്‍ പൊഴിക്ക് സമീപം രാവിലെ 10 മണിയോടെയായിരുന്നു അപകടം. കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ തുടരുകയാണ്. പരിക്കേറ്റവരെ കായംകുളത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് 11 പേരെയും രക്ഷപെടുത്തിയത്.

Post a Comment

വളരെ പുതിയ വളരെ പഴയ