റാണി (54) നിര്യാതയായി.
പീരുമേട്: അന്തരിച്ച മനോരമ മുൻ ഏജന്റ് കല്ലാർകവല ആനന്ദഭവനിൽ, ആനന്ദന്റെ ഭാര്യ റാണി (54) അന്തരിച്ചു. ശവസംസ്കാരം ഇന്ന് (26-09-'21) ഉച്ചക്ക് ഒരു മണിക്ക് പഴയ പാമ്പനാർ പൊതുശ്മശാനത്തിൽ നടക്കും. മക്കൾ: അരുൺ കുമാർ (മലയാള മനോരമ ഏജന്റ് ), അരുൺ പ്രസാദ് (മാതൃഭൂമി. മാധ്യമം, ഇൻഡ്യൻ എക്സ്പ്രസ്, കേരള കൗമുദി, മംഗളം, ദീപിക, വീക്ഷണം, ജനയുഗം എന്നിവയുടെ ഏജന്റ്) അരുൺ രഞ്ജിത്ത്. മരുമക്കൾ: നവനീത, പ്രണീഷ, അമല.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ