ആലപ്പുഴ ജില്ലയില്‍ 1709 പേര്‍ക്ക് കോവിഡ്.

ആലപ്പുഴ ജില്ലയില്‍ 1709 പേര്‍ക്ക് കോവിഡ്.
ആലപ്പുഴ ജില്ലയില്‍ വ്യാഴാാഴ്ച (സെപ്റ്റംബര്‍ 02) 1709 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 914 പേര്‍ രോഗമുക്തരായി. 15.60 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1672 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 35 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ആരോഗ്യ പ്രവര്‍ത്തകരില്‍ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 2,52,201 പേര്‍ രോഗമുക്തരായി. 14,281 പേര്‍ ചികിത്സയിലുണ്ട്. 256 പേര്‍ കോവിഡ് ആശുപത്രികളിലും 2384 പേര്‍ സി.എഫ്.എല്‍.റ്റി.സി.കളിലും ചികിത്സയിലുണ്ട്. 9756 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. 334 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 1758 പേര്‍ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടു. 1621 പേര്‍ നിരീക്ഷണത്തിന് നിര്‍ദ്ദേശിക്കപ്പെട്ടു. ആകെ 23,982 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 10,954 സാമ്പിളുകളാണ് വ്യാഴാാഴ്ച പരിശോധനയ്ക്ക് അയച്ചത്.

നഗരസഭ, പഞ്ചായത്ത്‌ തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ :-

നഗരസഭ

 ആലപ്പുഴ - 170

ചേർത്തല - 46

ചെങ്ങന്നൂർ - 29

കായംകുളം - 44

മാവേലിക്കര - 27

ഹരിപ്പാട് - 20

പഞ്ചായത്തുകൾ

ആറാട്ടുപുഴ - 19

 ആല - 12

അമ്പലപുഴ നോർത്ത് - 22

 അമ്പലപ്പുഴ സൗത്ത് - 14

അരൂക്കുറ്റി - 15

 അരൂർ - 32

ആര്യാട് - 15

ഭരണിക്കാവ് - 14

ബുധനൂർ - 10

ചമ്പക്കുളം - 18

ചേന്നംപള്ളിപ്പുറം - 42

ചെന്നിത്തല - 21

ചേപ്പാട് - 25

ചെറിയനാട്  - 18

 ചേർത്തല സൗത്ത് - 27

 ചെറുതന  - 7

ചെട്ടികുളങ്ങര - 20

ചിങ്ങോലി - 8

ചുനക്കര - 19

ദേവികുളങ്ങര - 11

എടത്വ - 17

എഴുപുന്ന - 12

കടക്കരപ്പള്ളി - 21

കൈനകരി - 4

 കണ്ടല്ലൂർ - 24

കഞ്ഞിക്കുഴി - 29

കാർത്തികപ്പള്ളി - 11

കരുവാറ്റ - 17

കാവാലം - 11

കോടംതുരുത്ത് - 16

 കൃഷ്ണപുരം - 21

കുമാരപുരം - 5

കുത്തിയതോട് - 33

മണ്ണഞ്ചേരി - 64

മാന്നാർ - 21

മാരാരിക്കുളം നോർത്ത് - 6

മാരാരിക്കുളം സൗത്ത് - 27

മുഹമ്മ - 37

മുളക്കുഴ - 24

മുതുകുളം - 37

മുട്ടാർ - 12

നെടുമുടി - 17

 നീലംപേരൂർ - 4

 നൂറനാട് - 24

 പാലമേൽ - 33

പള്ളിപ്പാട് - 20

 പാണാവള്ളി - 27

 പാണ്ടനാട് - 6

പത്തിയൂർ - 32

പട്ടണക്കാട് - 17

 പെരുമ്പളം - 11

പുളിങ്കുന്ന് - 9

 പുലിയൂർ - 9

 പുന്നപ്ര നോർത്ത് - 16

 പുന്നപ്ര സൗത്ത് - 5

 പുറക്കാട് - 7

 രാമങ്കരി -  11

 തകഴി - 5

തലവടി - 9

തണ്ണീർമുക്കം - 26

തഴക്കര - 42

താമരക്കുളം - 24

തിരുവൻവണ്ടൂർ - 22

 തൃക്കുന്നപ്പുഴ - 9

 തുറവൂർ - 24

തെക്കേക്കര - 58

തൈക്കാട്ടുശ്ശേരി - 12

വള്ളികുന്നം - 19

വയലാർ - 39

വീയപുരം - 2

വെളിയനാട് - 8

വെണ്മണി - 5

Post a Comment

വളരെ പുതിയ വളരെ പഴയ