സ്ക്വാഡ് രൂപീകരിക്കണം
കോട്ടയം ജില്ലയിൽ ഓണം അവധിയുടെ മറവിൽ വലിയ തോതിൽ തണ്ണീർത്തടം നികത്തലിനും മണ്ണെടുപ്പിനും ആസൂത്രിത നീക്കം നടക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ പരിശോധനയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപികരിക്കാൻ ജില്ലാ ഭരണകൂടം തയ്യാറാകണമെന്ന് ജല ഉപഭോകൃതൃ തണ്ണീർത്തട സംരക്ഷണ സമതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ചെങ്ങളം, കുമരകം, ചിങ്ങവനം, തിരുവാർപ്പ് തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് വലിയ തോതിൽ തണ്ണീർത്തടം നികത്താൻ നീക്കം നടക്കുന്നതെന്നും ജല ഉപഭോകൃതൃ തണ്ണീർത്തട സംരക്ഷണ സമതി ജില്ലാ കമ്മറ്റി പറഞ്ഞു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ