ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നാളെ കോവിഡ് വാക്‌സിനേഷൻ

ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും നാളെ കോവിഡ് വാക്‌സിനേഷൻ
ആലപ്പുഴ: ജില്ലയിലെ എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും / ആശുപത്രികളിലും നാളെ (2021ഓഗസ്റ്റ് 23) കോവിഡ് വാക്‌സിനേഷൻ ഉണ്ടായിരിക്കും. 18 വയസിന് മുകളിൽ പ്രായമുള്ളവർ അവരവരുടെ താമസസ്ഥലത്തെ ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ട് നിർദ്ദേശാനുസരണം  വാക്‌സിനേഷൻ കേന്ദ്രത്തിലെത്തി വാക്‌സിൻ സ്വീകരിക്കണം.

Post a Comment

വളരെ പുതിയ വളരെ പഴയ