ഇടുക്കി ജില്ലയിൽ ഇന്ന് 906 പേർക്ക് കോവിഡ്.
ഇടുക്കി ജില്ലയിൽ ഇന്ന് 906 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 422 പേർ രോഗമുക്തി നേടി. ഇന്ന് ഫലം വന്നതിൽ 3959 പേർക്ക് നെഗറ്റീവാണ്. നിലവിലെ രോഗബാധിതരുടെ എണ്ണം 9915 ആണ്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് - 18.62; IPR - 0.76. ജില്ലയിൽ ഇതുവരെ 1,11,126 പേർക്ക് രോഗം ബാധിക്കുകയും 1,00,946 പേർ രോഗമുക്തരാവുകയും ചെയ്തു.
ആകെ 271 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 967611 സാമ്പിളുകൾ പരിശോധിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 874 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 9 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ജില്ലയിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ ആരോഗ്യപ്രവർത്തകരാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച് :-
അടിമാലി 79
ആലക്കോട് 6
അറക്കുളം 8
അയ്യപ്പൻകോവിൽ 7
ബൈസൺവാലി 15
ചക്കുപള്ളം 24
ചിന്നക്കനാൽ 4
ദേവികുളം 2
ഇടവെട്ടി 15
ഏലപ്പാറ 17
ഇരട്ടയാർ 9
കഞ്ഞിക്കുഴി 33
കാമാക്ഷി 26
കാഞ്ചിയാർ 22
കാന്തല്ലൂർ 1
കരിമണ്ണൂർ 18
കരിങ്കുന്നം 7
കരുണാപുരം 13
കട്ടപ്പന 60
കോടിക്കുളം 8
കൊക്കയാർ 16
കൊന്നത്തടി 20
കുടയത്തൂർ 12
കുമാരമംഗലം 11
കുമളി 33
മണക്കാട് 14
മാങ്കുളം 2
മറയൂർ 4
മരിയാപുരം 10
മൂന്നാർ 9
മുട്ടം 18
നെടുങ്കണ്ടം 86
പള്ളിവാസൽ 11
പാമ്പാടുംപാറ 12
പീരുമേട് 7
പെരുവന്താനം 17
പുറപ്പുഴ 11
രാജാക്കാട് 5
രാജകുമാരി 5
ശാന്തൻപാറ 6
സേനാപതി 3
തൊടുപുഴ 38
ഉടുമ്പൻചോല 4
ഉടുമ്പന്നൂർ 27
ഉപ്പുതറ 32
വണ്ടൻമേട് 23
വണ്ടിപ്പെരിയാർ 3
വണ്ണപ്പുറം 10
വാത്തിക്കുടി 16
വാഴത്തോപ്പ് 39
വെള്ളത്തൂവൽ 23
വെള്ളിയാമറ്റം 5
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം :-
ആലക്കോട് കൂവക്കണ്ടം പൂമാല സ്വദേശിനി (52).
കരിമണ്ണൂർ സ്വദേശി (41).
കരിങ്കുന്നം സ്വദേശിനി (24).
പുറപ്പുഴ കുണിഞ്ഞി സ്വദേശി (62).
തൊടുപുഴ കോലാനി സ്വദേശിനി (85).
വണ്ണപ്പുറം സ്വദേശിനി (18).
കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (63).
കാഞ്ചിയാർ ലബ്ബക്കട സ്വദേശി (20).
ഉപ്പുതറ ലോൺട്രി സ്വദേശിനി (45).
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ