റിസൾട്ട് വെബ്സൈറ്റുകൾ ലിസ്റ്റ് താഴെയുണ്ട്
ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 87.94 ശതമാനം വിജയം
28 Jul 2021
തിരുവനന്തപുരം: ഈ വർഷത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം പിആർഡി ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ വിഭ്യാഭ്യാസ മന്ത്രി വി. ശിവൻശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.
ഹയർ സെക്കൻഡറി വിഭാഗത്തിൽ 87.94 ശതമാനം വിദ്യാർഥികൾ വിജയിച്ചു. 85.13 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ വിജയശതമാനം. 328702 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി.
ഓപ്പൺ സ്കൂൾ വിഭാഗത്തിൽ വിജയശതമാനം 53 ശതമാനമാണ്. 25293 വിദ്യാർഥികൾ വിജയിച്ചു.
Live Result Links
http://www.keralaresults.nic.in
https://results.kite.kerala.gov.in
http://www.keralapareekshabhavan.in
കൂടാതെ സഫലം ആപ്പ് വഴിയും റിസൾട്ട് ലഭ്യമാണ്. ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക CLICK

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ