ഒളിമ്പിക്സ് ബാഡ്മിന്റണ്‍; പി. വി. സിന്ധു ക്വാര്‍ട്ടറിൽ

ഒളിമ്പിക്സ് ബാഡ്മിന്റണ്‍; പി. വി. സിന്ധു ക്വാര്‍ട്ടറിൽ 
ടോക്കിയോ: ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി. വി. സിന്ധു ക്വാര്‍ട്ടറില്‍. പ്രീ ക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്കിന്റെ ബ്ലിഷ്‌ ഫെല്‍റ്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍: 21-15, 21-13.
     ലോക റാങ്കിംഗില്‍ ഏഴാം സ്ഥാനക്കാരിയായ സിന്ധുവിന് ഒരു ഘട്ടത്തിലും വെല്ലുവിളി ഉയര്‍ത്താന്‍ ഡെന്മാര്‍ക്ക് താരത്തിനായില്ല.

Post a Comment

വളരെ പുതിയ വളരെ പഴയ