കമ്മീഷനെ നിയോഗിക്കണം: വെള്ളാപ്പള്ളി
ചേർത്തല: ഈഴവ സമുദായത്തിന്റെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന്, ഒരു കമ്മീഷനെ നിയമിക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
എസ്എൻഡിപി യോഗത്തിന്റെ ജില്ലാതല നേതൃയോഗങ്ങൾ ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി. പാലക്കാട്, കോഴിക്കോട് ജില്ലാതല സമ്മേളനങ്ങളിൽ, യഥാക്രമം യൂണിയൻ സെക്രട്ടറി കെ. ആർ. ഗോപിനാഥനും ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷും അധ്യക്ഷൻമാരായിരുന്നു
إرسال تعليق