എസ് എസ് എല്‍ സി ഫലപ്രഖ്യാപനം ജൂലൈ 15ന്

എസ് എസ് എല്‍ സി ഫലപ്രഖ്യാപനം ജൂലൈ  15ന്

തിരു.: എസ് എസ് എല്‍ സി പരീക്ഷാ ഫലം ജൂലൈ 15ന് പ്രഖ്യാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മൂല്യനിര്‍ണ്ണയം അവസാന ഘട്ടത്തിലാണ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് ഇത്തവണ ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
       അതേ സമയം, ഗ്രേസ് മാർക്ക് പൂർണ്ണമായും ഒഴിവാക്കിയതിനോട് വിദ്യാർത്ഥികളും രക്ഷിതാക്കളും അദ്ധ്യാധ്യാപകരും വിയോജിച്ചു. എൻസിസി, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, കലാ-കായിക രംഗം തുടങ്ങിയ വിഭാഗങ്ങളിൽ ആറാം ക്ലാസ് മുതൽ പ്രവർത്തിച്ച് കഴിവ് തെളിയിച്ച് വന്നവർക്ക് അവസാന വർഷങ്ങളിൽ പ്രവർത്തനങ്ങൾ നടത്താനായില്ലെന്ന് പറഞ്ഞ് ഗ്രേസ് മാർക്ക് ഒഴിവാക്കുന്നത് കടുത്ത വിവേചനമാണെന്ന് വിദ്യാർത്ഥികൾ പരാതിപ്പെട്ടു.

Post a Comment

أحدث أقدم