രാജേഷ് നട്ടാശേരി എൻ.സി.പി. ജനറൽ സെക്രട്ടറി.

രാജേഷ് നട്ടാശേരി എൻ.സി.പി. ജനറൽ സെക്രട്ടറി.
കോട്ടയം:  ഹിന്ദു ഐക്യവേദി, സംഘപരിവാർ  വിട്ട് എൻ.സി.പിയിൽ ചേർന്ന രാജേഷ് നട്ടാശേരിയ്ക്ക് ജില്ലാ ജനറൽ സെക്രട്ടറി സ്ഥാനം നൽകി. എൻ.സി.പി ജില്ലാ പ്രസിഡന്റ് ടി. വി. ബേബിയാണ് രാജേഷിനെ ജില്ലാ ജനറൽ സെക്രട്ടറിയായി നാമനിർദ്ദേശം ചെയ്തത്. ഇദ്ദേഹത്തിനൊപ്പം ബി.ജെ.പി പാർട്ടി വിട്ട ബിനു തിരുവഞ്ചൂരിനെ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗമായും പ്രഖ്യാപിച്ചു. ഇദ്ദേഹത്തിനൊപ്പം പാർട്ടി വിട്ടവർക്കും പ്രാതിനിധ്യം നൽകുമെന്നും എൻ.സി.പി നേതാക്കൾ അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ