റേഷൻ കട അറിയിപ്പ്

 റേഷൻ കട അറിയിപ്പ്
1) 2021 ജൂൺ മാസത്തിലെ റേഷൻ വിതരണവും മേയ് മാസത്തിലെ കിറ്റ് വിതരണവും ഇന്ന്  (06.07.2021) അവസാനിക്കുന്നതാണ്. ജൂൺ മാസകിറ്റ് വിതരണം തുടരുന്നതാണ്.

2) ജൂലൈയിലെ റേഷൻ വിതരണത്തിനായി AePDS സോഫ്റ്റ് വെയറിൽ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതുള്ളതിനാൽ നാളെ  07.07.2021 (ബുധനാഴ്ച) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല.

3) 2021 ജൂലൈ മാസത്തെ റേഷൻ വിതരണം 08.07.2021 (വ്യാഴാഴ്ച) മുതൽ ആരംഭിക്കുന്നതാണ്.

Post a Comment

വളരെ പുതിയ വളരെ പഴയ