കുഴൽപ്പണ കേസ് : ചോദ്യം ചെയ്യലിന് ഹാജരാകാൻ കെ. സുരേന്ദ്രന് നോട്ടീസ്
കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട്, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘത്തിന്റെ നോട്ടീസ് ലഭിച്ചതായി വിവരം. ചൊവ്വാഴ്ച രാവിലെ 10 ന്
തൃശൂർ പോലീസ് ക്ലബിൽ
ഹാജരാവാനാണ് നോട്ടീസ്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ