എറണാകുളം ജില്ലയിൽ ഇന്ന് 1465 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ  ഇന്ന് 1465 പേർക്ക്  രോഗം   സ്ഥിരീകരിച്ചു.   
• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 5
• സമ്പർക്കം വഴി രോഗം 
സ്ഥിരീകരിച്ചവർ - 1432
• ഉറവിടമറിയാത്തവർ- 24
• ആരോഗ്യ പ്രവർത്തകർ - 4
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• എളംകുന്നപ്പുഴ    - 74
• പള്ളിപ്പുറം   - 46
• ചെല്ലാനം     - 43
• നായരമ്പലം    - 42
• ചിറ്റാറ്റുകര    - 37
• കീഴ്മാട്     - 34
• തൃക്കാക്കര   - 34
• ചേരാനല്ലൂർ    - 32
• കടവന്ത്ര   - 31
• വടുതല   - 27
• ശ്രീമൂലനഗരം   - 27
• ചൂർണ്ണിക്കര   - 25
• ആലങ്ങാട്    - 24
• തൃപ്പൂണിത്തുറ    - 24
• കടുങ്ങല്ലൂർ    - 23
• മുളന്തുരുത്തി    - 22
• അങ്കമാലി    - 20
• പായിപ്ര    - 20
• വേങ്ങൂർ    - 20
• കളമശ്ശേരി   - 18
• ഫോർട്ട് കൊച്ചി   - 18
• വെങ്ങോല   - 18
• ഒക്കൽ    - 17
• കോതമംഗലം    - 17
• തേവര    - 17
• മരട്    - 17
• എളമക്കര     - 16
• കാഞ്ഞൂർ    - 18
• കാലടി     - 16
• കൂവപ്പടി    - 16
• ഞാറക്കൽ    - 16
• മുളവുകാട്   - 16
• വെണ്ണല   - 16
• ഏഴിക്കര    - 15
• കവളങ്ങാട്    - 15
• മൂക്കന്നൂർ   - 15
• ഐക്കാരനാട്    - 14
• കോട്ടുവള്ളി    - 14
• നെടുമ്പാശ്ശേരി    - 14
• പുത്തൻവേലിക്കര    - 14
• കുമ്പളങ്ങി   - 13
• ചേന്ദമംഗലം    - 13
• പള്ളുരുത്തി   - 13
• പെരുമ്പാവൂർ    - 13
• കലൂർ    - 12
• കുഴിപ്പള്ളി   - 12
• മഴുവന്നൂർ   - 12
• മുണ്ടംവേലി    - 12
• വടക്കേക്കര   - 12
• കറുകുറ്റി    - 11
• കരുമാലൂർ    - 10
• കീരംപാറ     - 10
• കുന്നത്തുനാട്    - 10
• നോർത്തുപറവൂർ    - 10
• പാലാരിവട്ടം   - 10
• മൂവാറ്റുപുഴ    - 10
• വടവുകോട്     - 10
• വാരപ്പെട്ടി   - 10
• ആമ്പല്ലൂർ    - 9
• ആലുവ    - 9
• ഇടപ്പള്ളി     - 9
• ഉദയംപേരൂർ    - 9
• എടവനക്കാട്    - 9
• എടത്തല    - 8
• ഏലൂർ    - 8
• കോട്ടപ്പടി    - 8
• ചളിക്കവട്ടം    - 8
• പിണ്ടിമന    - 8
• പിറവം    - 8
• അശമന്നൂർ    - 7
• കുന്നുകര    - 7
• ചോറ്റാനിക്കര    - 7
• പല്ലാരിമംഗലം    - 7
• മാറാടി    - 7
• രായമംഗലം    - 7
• വാളകം    - 7
• വാഴക്കുളം     - 7
• എറണാകുളം നോർത്ത്   - 6
• എറണാകുളം സൗത്ത്    - 6
• കല്ലൂർക്കാട്    - 6
• നെല്ലിക്കുഴി   - 6
• പാറക്കടവ്   - 6
• പൂതൃക്ക    - 6
• പോണേക്കര    - 6
• വൈറ്റില    - 6
• ഇടക്കൊച്ചി    - 5
• വരാപ്പുഴ    - 5
• പോലീസ് ഉദ്യോഗസ്ഥൻ    - 1
• ഐ എൻ എച്ച് എസ്    - 2
• അതിഥി തൊഴിലാളി   - 8
അഞ്ചിൽ  താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
കുമ്പളം , കൂത്താട്ടുകുളം , തുറവൂർ , പച്ചാളം , പനമ്പള്ളി നഗർ , പൈങ്ങോട്ടൂർ , പോത്താനിക്കാട് , മഞ്ഞള്ളൂർ , മലയാറ്റൂർ  നീലീശ്വരം , മുടക്കുഴ , ഇലഞ്ഞി , കടമക്കുടി , തിരുമാറാടി , തോപ്പുംപടി , പനയപ്പിള്ളി , പെരുമ്പടപ്പ് , മട്ടാഞ്ചേരി , അയ്യമ്പുഴ , ആവോലി , എളംകുളം , കരുവേലിപ്പടി , കുട്ടമ്പുഴ , ചക്കരപ്പറമ്പ് , ചെങ്ങമനാട് , തിരുവാണിയൂർ , പാലക്കുഴ , മഞ്ഞപ്ര , മണീട് , രാമമംഗലം , അയ്യപ്പൻകാവ് , ആയവന , കിഴക്കമ്പലം , തമ്മനം. 
• ഇന്ന് 1381 പേർ രോഗ മുക്തി നേടി.
• ഇന്ന് 2149 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2394 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 35,166 ആണ്. 

• ഇന്ന് 145 പേരെ  ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 210 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,787 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ്  കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ്  -  79
• ജി എച്ച് മൂവാറ്റുപുഴ-
 25
•  ജി എച്ച് എറണാകുളം- 43
• ഡി എച്ച് ആലുവ- 41
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 13
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 11
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 13
• കോതമംഗലം താലൂക്ക് ആശുപത്രി – 10
• അങ്കമാലി താലൂക്ക് ആശുപത്രി – 27
• പിറവം താലൂക്ക് ആശുപത്രി – 22
.പുത്തൻവേലിക്കര താലൂക്ക് ആശുപത്രി - 1
.പെരുമ്പാവൂർ താലൂക്ക് ആശുപത്രി - 31
.അമ്പലമുഗൾ കോവിഡ് ആശുപത്രി - 87
• സഞ്ജീവനി – 29
• സ്വകാര്യ ആശുപത്രികൾ - 798
• എഫ് എൽ റ്റി സി കൾ  - 399
• എസ് എൽ റ്റി സി കൾ- 276
• ഡോമിസിലറി കെയർ സെൻ്റെർ- 803
• വീടുകൾ- 8079
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,252 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 15,171 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) - 9.65

• ഇന്ന് 203 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 56 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 5140 പേർക്ക്  കൗൺസിലിംഗ് സേവനം നൽകി.
• 204 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ                                                                       
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484   2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക -
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്  9072041170 
(രാവിലെ 10 മുതൽ വൈകിട്ട്  5 വരെ)

Post a Comment

വളരെ പുതിയ വളരെ പഴയ