എറണാകുളം ജില്ലയിൽ ഇന്ന് 1291 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം ജില്ലയിൽ  ഇന്ന് 1291 പേർക്ക്  രോഗം   സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 4
• സമ്പർക്കം വഴി രോഗം 
സ്ഥിരീകരിച്ചവർ - 1261
• ഉറവിടമറിയാത്തവർ- 22
• ആരോഗ്യ പ്രവർത്തകർ - 4
കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• വാഴക്കുളം     - 40
• വടക്കേക്കര   - 38
• തൃക്കാക്കര   - 37
• പായിപ്ര    - 36
• വെങ്ങോല   - 35
• എളംകുന്നപ്പുഴ    - 27
• ഞാറക്കൽ    - 27
• ആലങ്ങാട്    - 26
• കളമശ്ശേരി   - 25
• പള്ളിപ്പുറം   - 25
• മരട്    - 25
• കോതമംഗലം    - 24
• അശമന്നൂർ    - 21
• എളമക്കര     - 21
• പല്ലാരിമംഗലം    - 21
• തൃപ്പൂണിത്തുറ    - 20
• നോർത്തുപറവൂർ    - 20
• കവളങ്ങാട്    - 19
• രായമംഗലം    - 19
• വരാപ്പുഴ    - 19
• ചേന്ദമംഗലം    - 18
• നെടുമ്പാശ്ശേരി    - 18
• കിഴക്കമ്പലം   - 17
• പുത്തൻവേലിക്കര    - 17
• ഏഴിക്കര    - 16
• കടവന്ത്ര   - 16
• കാഞ്ഞൂർ    - 16
• കൂവപ്പടി    - 16
• ചൂർണ്ണിക്കര   - 16
• തുറവൂർ    - 16
• പെരുമ്പാവൂർ    - 16
• ഏലൂർ    - 15
• കടുങ്ങല്ലൂർ    - 15
• കരുമാലൂർ    - 15
• എടവനക്കാട്    - 13
• കുഴിപ്പള്ളി   - 13
• ആലുവ    - 12
• എടത്തല    - 12
• നെല്ലിക്കുഴി   - 12
• പള്ളുരുത്തി   - 12
• മുണ്ടംവേലി    - 12
• കടമക്കുടി    - 11
• കുമ്പളങ്ങി   - 11
• പാറക്കടവ്   - 11
• വടവുകോട്     - 11
• ഉദയംപേരൂർ    - 10
• കലൂർ    - 10
• കാലടി     - 10
• ചെല്ലാനം     - 10
• തിരുവാണിയൂർ   - 10
• മണീട്    - 10
• രാമമംഗലം    - 10
• വൈറ്റില    - 10
• ആമ്പല്ലൂർ    - 9
• ആയവന     - 9
• ഒക്കൽ    - 9
• കുന്നത്തുനാട്    - 9
• കോട്ടുവള്ളി    - 9
• ചിറ്റാറ്റുകര    - 9
• ചേരാനല്ലൂർ    - 9
• തേവര    - 9
• ഫോർട്ട് കൊച്ചി   - 9
• മുളന്തുരുത്തി    - 9
• വാരപ്പെട്ടി   - 9
• ചെങ്ങമനാട്    - 8
• ചോറ്റാനിക്കര    - 8
• പെരുമ്പടപ്പ്    - 8
• മഴുവന്നൂർ   - 8
• ഇടപ്പള്ളി     - 7
• കീഴ്മാട്     - 7
• നായരമ്പലം    - 7
• പച്ചാളം    - 7
• വടുതല   - 7
• അയ്യമ്പുഴ    - 6
• എറണാകുളം സൗത്ത്    - 6
• കുമ്പളം    - 6
• പനമ്പള്ളി നഗർ    - 6
• പിറവം    - 6
• ശ്രീമൂലനഗരം   - 6
• ഇടക്കൊച്ചി    - 5
• എടക്കാട്ടുവയൽ    - 5
• കുട്ടമ്പുഴ     - 5
• പനയപ്പിള്ളി    - 5
• പാലാരിവട്ടം   - 5
• പൈങ്ങോട്ടൂർ    - 5
• പോണേക്കര    - 5
• മാറാടി    - 5
• മുളവുകാട്   - 5
• അതിഥി തൊഴിലാളി   - 2
• ഐ എൻ എച്ച് എസ്    - 2
• സി .ഐ .എസ് .എഫ് .   - 1
അഞ്ചിൽ  താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
അങ്കമാലി, തോപ്പുംപടി, പിണ്ടിമന, വാളകം, എളംകുളം, കൂത്താട്ടുകുളം, തമ്മനം, പോത്താനിക്കാട്, മഞ്ഞള്ളൂർ, മൂക്കന്നൂർ, മൂവാറ്റുപുഴ, വേങ്ങൂർ, ഇലഞ്ഞി, എറണാകുളം നോർത്ത്, ഐക്കാരനാട്, കോട്ടപ്പടി, ചളിക്കവട്ടം, പൂതൃക്ക, മുടക്കുഴ, വെണ്ണല, അയ്യപ്പൻകാവ്, കരുവേലിപ്പടി, കല്ലൂർക്കാട്, തിരുമാറാടി, മഞ്ഞപ്ര, മട്ടാഞ്ചേരി, മലയാറ്റൂർ  നീലീശ്വരം.
• ഇന്ന് 1389 പേർ രോഗ മുക്തി നേടി.
• ഇന്ന് 2331പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2739 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ  നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 35,305 ആണ്. 
• ഇന്ന് 93 പേരെ  ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു. 
• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 178 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.
• നിലവിൽ രോഗം സ്ഥിരീകരിച്ചു  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,908 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ്  കേസുകൾ ഉൾപ്പെടാതെ)
• കളമശ്ശേരി മെഡിക്കൽ കോളേജ്  -  78
• ജി എച്ച് മൂവാറ്റുപുഴ-
 23
•  ജി എച്ച് എറണാകുളം- 46
• ഡി എച്ച് ആലുവ- 41
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 9
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 11
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 13
• കോതമംഗലം താലൂക്ക് ആശുപത്രി – 10
• അങ്കമാലി താലൂക്ക് ആശുപത്രി – 23
• പിറവം താലൂക്ക് ആശുപത്രി – 25
.പുത്തൻവേലിക്കര താലൂക്ക് ആശുപത്രി - 1
.പെരുമ്പാവൂർ താലൂക്ക് ആശുപത്രി - 31
.അമ്പലമുഗൾ കോവിഡ് ആശുപത്രി - 78
• സഞ്ജീവനി – 34
• സ്വകാര്യ ആശുപത്രികൾ - 780
• എഫ് എൽ റ്റി സികൾ  - 398
• എസ് എൽ റ്റി സി കൾ- 241
• ഡോമിസിലറി കെയർ സെൻ്റെർ- 818
• വീടുകൾ- 8248
• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12,199 ആണ് .
• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 13,929 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) - 9.27
• ഇന്ന് 281 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 115 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3625 പേർക്ക്  കൗൺസിലിംഗ് സേവനം നൽകി.
• 220 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.
ജില്ലാ കളക്ടർ                                                                       
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484   2368802/2368902/2368702
വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക -
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)
വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക്  9072041170 
(രാവിലെ 10 മുതൽ വൈകിട്ട്  5 വരെ)

Post a Comment

വളരെ പുതിയ വളരെ പഴയ