വാക്സിന്‍ വിതരണത്തില്‍ തൃപ്തി അറിയിച്ച് പ്രധാമന്ത്രി

വാക്സിന്‍ വിതരണത്തില്‍ തൃപ്തി അറിയിച്ച് പ്രധാമന്ത്രി
ന്യൂ ഡൽഹി: വാക്സിന്‍ വിതരണത്തില്‍ സംതൃപ്തി അറിയിച്ച് പ്രധാമന്ത്രി നരേന്ദ്ര മോദി. ഈയാഴ്ചയിലുണ്ടായ പുരോഗതിയില്‍ സംതൃപ്തി പ്രകടിപ്പിച്ച പ്രധാനമന്ത്രി വരും ദിനങ്ങളിലും ഇത് നില നിര്‍ത്തണമെന്ന് പറഞ്ഞു. ആറു ദിവസത്തിനിടെ  3.77 കോടി ഡോസ് വാക്സിനാണ് നല്‍കിയത്. കൊവിഡ് പരിശോധനയില്‍ കുറവ് വരുത്തരുതെന്നും പ്രധാമന്ത്രി പറഞ്ഞു.  കൊവിഡ് വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി നിര്‍ദ്ദേശങ്ങള്‍ നൽകിയത്.

Post a Comment

أحدث أقدم