നിര്യാതനായി

നിര്യാതനായി


കിളിരൂർ നോർത്ത്: മഴുക്കാട്ട് വീട്ടിൽ പരേതനായ ഗോവിന്ദന്റെയും ശാരദാമ്മയുടെയും മകൻ സുരേഷ് ബാബു (49) നിര്യാതനായി. ശവസംസ്കാരം നാളെ (21-06-'21) തിങ്കളാഴ്ച രണ്ടുമണിക്ക് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: കുളങ്ങര മഠത്തിൽ ഉഷാകുമാരി (സുജ). മക്കൾ: സുജിത്, ശ്രീജിത്ത്, അഭിജിത്ത്.

Post a Comment

വളരെ പുതിയ വളരെ പഴയ