ജോൺ ബ്രിട്ടാസ് എം പിസ്റ്റാൻഡിംഗ് കമ്മറ്റിയിൽ.

ജോൺ ബ്രിട്ടാസ് എം പി
സ്റ്റാൻഡിംഗ് കമ്മറ്റിയിൽ.

 ന്യൂ ഡൽഹി: രാജ്യസഭാ എംപി ജോണ്‍ ബ്രിട്ടാസിനെ പാര്‍ലമെന്‍റിലെ വാണിജ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. വയലാര്‍ രവിയുടെ ഒഴിവിലാണ് ബ്രിട്ടാസിനെ വാണിജ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. പി. വി. അബ്ദുള്‍ വഹാബ് എംപിയെ വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലേക്കാണ് പരിഗണിച്ചത്. പെട്രോളിയം സമിതിയില്‍ വി. ശിവദാസനെയും ഉള്‍പ്പെടുത്തി.

Post a Comment

വളരെ പുതിയ വളരെ പഴയ