ഹോം ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ജൂൺ 27, 2021 0 ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. ഒളശ്ശ: കാവിൽ മഠത്തിൽ കൃഷ്ണശർമ്മയുടെ സ്മരണാാർത്ഥം, കുടുംബാംംഗങ്ങൾ അമ്പത് വീടുകാർക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. വാർഡ് മെമ്പർ സുനിതാാ അഭിഷേക് കിറ്റ് വിതരണം ഉത്ഘാടനം ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ