തലയോലപ്പറമ്പ്: ഫ്രണ്ട്സ് കൂട്ടായ്മയിലൂടെ
സമാഹരിച്ച ഭക്‌ഷ്യ കിറ്റുകളും, പഠനോപകരണങ്ങളും, 12-ാം വാർഡ് കമ്മ്യൂണിറ്റി ഹാളിൽ വച്ച് വിതരണം ചെയ്തു.
വാർഡ്മെമ്പർ, സുമാ തോമസ്,
ഈ പ്രദേശത്തെ മുതിർന്ന പൊതു പ്രവർത്തകൻ കണിയാർകുന്നേൽ
വേലായുധൻ, സി പി എം ബ്രാഞ്ച് സെക്രട്ടറി ടി. ജെ. തോമസ് എന്നിവർ ചേർന്ന് ഉൽഘാടനം
നിർവ്വഹിച്ചു. വാർഡ് ജാഗ്രതാ സമിതിയംഗങ്ങളുടെയും, ഫ്രണ്ട്സ്
പ്രവർത്തകരുടെയും,
നേതൃത്വത്തിൽ വിതരണം നടത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ