പുണ്യം ബാലഭവനിൽ സുരേഷ് ഗോപിയുടെ ജന്മദിനം ആഘോഷിച്ചു.

സുരേഷ് ഗോപിയുടെ ജന്മദിനം ആഘോഷിച്ചു.
കോട്ടയം: വാഴൂർ പുണ്യം ബാലഭവനിൽ, സൂപ്പർ സ്റ്റാറും എംപിയുമായ ഭരത് സുരേഷ് ഗോപിയുടെ ജന്മദിനം ആഘോഷിച്ച് ഓൾ കേരള ഭരത് സുരേഷ് ഗോപി ഫാൻസ്‌ ആൻഡ് വെൽഫയർ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി പ്രവർത്തകർ. 
കുട്ടികളോടൊപ്പം കേക്ക് മുറിച്ചും അരി ഉൾപ്പടെയുള്ള അവശ്യസാധനങ്ങളടങ്ങിയ കിറ്റ് വിതരണം ചെയ്തുമായിരുന്നു ആഘോഷം. ജില്ലാ വൈസ് പ്രസിഡന്റ് അരുൺ, ജോയിന്റ് സെക്രട്ടറി അജയ്, ട്രഷറർ ശശികാന്ത്, എക്സിക്യൂയൂട്ടീവ് കമ്മിറ്റിയംഗം രാജേഷ് എന്നിവർ നേതൃത്വം നൽകി.

Post a Comment

أحدث أقدم