ജോസഫൈന്‍ രാജിവെച്ചു
തിരു.: വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം. സി. ജോസഫൈനോട് രാജി വെക്കണമെന്ന് സിപിഎം. ആവശ്യപ്പെട്ടു. പരാതിക്കാരോടുളള ജോസഫൈന്റെ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് തുടര്‍ന്നാണ് ഇവരോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടത്.
ജോസഫൈന്‍ രാജിവെക്കണമെന്ന ആവശ്യം സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉയര്‍ന്നിരുന്നു.
ഇടതുപക്ഷ അനുഭാവം പുലര്‍ത്തുന്നവര്‍ പോലും ജോസഫൈനോട് എതിരായ നിലപാടാണ് ഇക്കാര്യത്തില്‍ സ്വീകരിച്ചിരുന്നത്. സിപിഎം സംസ്ഥാന നേതൃത്വം വളരെ ഗൗരവത്തോടെയാണ് വിഷയം ചര്‍ച്ച ചെയ്തിരുന്നത്. രാവിലെ പത്തു മണിക്ക് ആരംഭിച്ച യോഗം ഇക്കാര്യം വളരെ വിശദമായി ചര്‍ച്ച ചെയ്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ