നാളെ 31 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍

നാളെ 31 കേന്ദ്രങ്ങളില്‍ വാക്സിനേഷന്‍
കോട്ടയം ജില്ലയില്‍ നാളെ (ജൂണ്‍ 26)  45 വയസിനു മുകളിലുള്ളവര്‍ക്കായി 31 കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ വാക്സിനേഷന്‍ നടത്തും. ഏഴു കേന്ദ്രങ്ങളില്‍ കോവിഷീല്‍ഡ് വാക്സിനും 24 കേന്ദ്രങ്ങളില്‍ കോവാക്സിനുമാണ് നല്‍കുക. 

      വാക്സിന്‍ സ്വീകരിക്കുന്നതിന് www.cowin.gov.in പോര്‍ട്ടലില്‍ ബുക്ക് ചെയ്യണം. രജിസ്ട്രേട്രേഷൻ ഇന്ന് ഏഴ് മണിക്ക് നടക്കും. രാവിലെ പത്തു മുതല്‍ ഉച്ച കഴിഞ്ഞ് രണ്ടു വരെയാണ് വാക്സിനേഷന്‍. വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ പട്ടിക ചുവടെ: -

45 വയസിനു മുകളിലുള്ളവര്‍ക്ക് കോവിഷീല്‍ഡ് 
വാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ :-

1. കരൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രം 

2. മരങ്ങാട്ടുപിള്ളി പ്രാഥമികാരോഗ്യ കേന്ദ്രം 

3. ഉഴവൂര്‍ സെന്‍റ് സ്റ്റീഫന്‍സ് ഹാള്‍

4. മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രം

5. കൂട്ടിക്കല്‍  പ്രാഥമികാരോഗ്യ കേന്ദ്രം

6. കടുത്തുരുത്തി പ്രാഥമികാരോഗ്യ കേന്ദ്രം

7. മുണ്ടക്കയം പ്രാഥമികാരോഗ്യ കേന്ദ്രം  


45 വയസിനു മുകളിലുള്ളവര്‍ക്ക് കോവാക്സിന്‍ നല്‍കുന്ന കേന്ദ്രങ്ങള്‍ :-

1. അറുന്നൂറ്റിമംഗലം സാമൂഹികാരോഗ്യ കേന്ദ്രം

2. അതിരമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം

3. ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം

4. എറ്റുമാനൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

5. എരുമേലി സാമൂഹികാരോഗ്യ കേന്ദ്രം

6. ഇടയാഴം സാമൂഹികാരോഗ്യ കേന്ദ്രം

7. ഇടമറുക് സാമൂഹികാരോഗ്യ കേന്ദ്രം

8. മാടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രം

9. കുമരകം സാമൂഹികാരോഗ്യ കേന്ദ്രം

10. കൂടല്ലൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം

11. മുണ്ടന്‍കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രം

12. പൈക സാമൂഹികാരോഗ്യ കേന്ദ്രം

13. പനച്ചിക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം

14. തലയോലപ്പറമ്പ് സാമൂഹികാരോഗ്യ കേന്ദ്രം

15. ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം

16. രാമപുരം സാമൂഹികാരോഗ്യ കേന്ദ്രം

17. വൈക്കം താലൂക്ക് ആശുപത്രി

18. പാമ്പാടി താലൂക്ക് ആശുപത്രി

19. കുറവിലങ്ങാട് താലൂക്ക് ആശുപത്രി

20. പാലാ ജനറല്‍ ആശുപത്രി

21. കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി

22. ചങ്ങനാശേരി ജനറല്‍ ആശുപത്രി

23. കോട്ടയം എം.ഡി. സെമിനാരി സ്കൂള്‍

24. കോട്ടയം മെഡിക്കല്‍ കോളേജ്

Post a Comment

വളരെ പുതിയ വളരെ പഴയ