പെട്രോള്‍ വില നൂറ് കടന്നു.
സംസ്ഥാനത്ത് ഇതാദ്യമായി പെട്രോള്‍ വില നൂറ് കടന്നു. പാറശ്ശാലയില്‍ പെട്രോള്‍ ലിറ്ററിന് 100 രൂപ 04 പൈസയായി.132 ദിവസം കൊണ്ടാണ് പെട്രോള്‍ വില 90 രൂപയില്‍ നിന്ന് നൂറിലെത്തിയത്.
ഇന്ന് പെട്രോളിന് 26 പൈസയും, ഡീസലിന് എട്ട് പൈസയുമാണ് ഇന്ന് വര്‍ദ്ധിപ്പിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ