വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു
കോഴിക്കോട്: വാഹനാപകടത്തില്‍ അഞ്ചു പേര്‍ മരിച്ചു. ബൊലേറോ ജീപ്പും സിമന്റ് കയറ്റി വന്ന ലോറിയും കൂട്ടി ഇടിക്കുകയായിരുന്നു. ജീപ്പ് പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. കാറിലുണ്ടായിരുന്ന അഞ്ച് പുരുഷന്മാരാണ് മരിച്ചത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ സാഹിര്‍, ഷാഹിര്‍ , നാസര്‍, സുബൈര്‍, അസൈനാര്‍ എന്നിവരാണ് മരിച്ചതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ