ഐ.എം.എം.ടി റിക്രൂട്ട്മെന്റ് 2021 - ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് , സ്റ്റെനോഗ്രാഫർ ഒഴിവുകൾ

ഐ.എം.എം.ടി റിക്രൂട്ട്മെന്റ് 2021 - ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് , സ്റ്റെനോഗ്രാഫർ ഒഴിവുകൾ


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജി വിവിധ തസ്തികകളിലേക്കുള്ള നിയമന വിജ്ഞാപനം പുറത്തിറക്കി .നിലവിൽ 14 ഒഴിവുകളിലേക്കാണ് അവസരം. കേന്ദ്ര സർക്കാർ ജോലി അന്വേഷിക്കുന്ന വ്യക്തികൾക്ക് ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്താം. 2021 ജൂൺ 21വരെ ഓൺലൈൻവഴി അപേക്ഷിക്കാവുന്നതാണ്. 


ഐ.എം.എം.ടി റിക്രൂട്ട്മെന്റ് 2021 കൂടുതൽ വിവരങ്ങൾ ചുവടെ ചേർക്കുന്നു.


ഓർഗനൈസേഷന്റെ പേര് : ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിനറൽസ് ആൻഡ് മെറ്റീരിയൽസ് ടെക്നോളജി.


പോസ്റ്റ് : --- 


ആകെ ഒഴിവുകൾ : 14


ജോലി തരം : കേന്ദ്ര സർക്കാർ 


റിക്രൂട്ട്മെന്റ് തരം : നേരിട്ടുള്ള നിയമനം 


ജോലിസ്ഥലം : ഇന്ത്യയിലുടനീളം 


അപേക്ഷിക്കേണ്ട വിധം : ഓൺലൈൻ 


അപേക്ഷിക്കേണ്ട തീയതി : 21/05/2021 


അവസാന തീയതി : 2021 ജൂൺ 21 



ഐ.എം.എം.ടി റിക്രൂട്ട്മെന്റ് 2021      ഒഴിവു വിവരങ്ങൾ, പ്രായപരിധി , വിദ്യാഭ്യാസ യോഗ്യത , ശമ്പള വിവരങ്ങൾ എന്നിവ ചുവടെ ചേർക്കുന്നു. 


1. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ ( ജി ) 


ഒഴിവുകൾ : 07


പ്രായപരിധി : 28 വയസ്സ് വരെ


വിദ്യാഭ്യാസ യോഗ്യത :

> അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു വിജയം . 

> കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത ഒരു മിനിറ്റിൽ 35 ഇംഗ്ലീഷിൽ വാക്കുകൾ .


ശമ്പളം : 19900 - 63200 രൂപ



2 . ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ( എഫ് & എ ) 


ഒഴിവുകൾ : 02


പ്രായപരിധി : 28 വയസ്സ് വരെ


വിദ്യാഭ്യാസ യോഗ്യത :

> ഗവൺമെന്റ് അംഗീകൃത ബോർഡിൽനിന്നും പ്ലസ് ടു വിജയം 

> പ്ലസ് ടു വിൽ അക്കൗണ്ടൻസി ഒരു വിഷയമായി പഠിച്ചിരിക്കണം

 > കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത 35 വാക്കുകൾ ഒരു മിനിറ്റിൽ


ശമ്പളം : 19900 - 63200 രൂപ



3. ജൂനിയർ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ( എസ് & പി ) 


ഒഴിവുകൾ : 03


പ്രായപരിധി : 28 വയസ്സ് വരെ


വിദ്യാഭ്യാസ യോഗ്യത :

> അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു വിജയം . 

> കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 വാക്കുകൾ മിനിറ്റിൽ .


ശമ്പളം : 19900 - 63200 രൂപ



4. ജൂനിയർ സ്റ്റെനോഗ്രാഫർ 


ഒഴിവുകൾ : 02


പ്രായപരിധി : 27 വയസ്സ് വരെ .


വിദ്യാഭ്യാസ യോഗ്യത :

 > അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു വിജയം . 

> കമ്പ്യൂട്ടറിൽ ടൈപ്പിംഗ് വേഗത ഇംഗ്ലീഷിൽ 35 വാക്കുകൾ മിനിറ്റിൽ 

നിർബന്ധമായും വേണ്ട യോഗ്യത

> എം.എസ് ഓഫീസ് , എം.എസ് വേർഡ് , എം.എസ് എക്സൽ , പവർ പോയിന്റ് എന്നിവ ഉപയോഗിക്കുന്നതിൽ അറിവ് ഉണ്ടായിരിക്കണം


ശമ്പളം : 25500 - 81100 രൂപ 

 


അപേക്ഷാ ഫീസ് വിവരങ്ങൾ

ജനറൽ / ഒബിസി : 100 / - രൂപ - 

എസ് . ടി എസ് . സി / പി.ഡബ്ലിയു.ഡി : ഫീസ് ഇല്ല - 

ഡെബിറ്റ് കാർഡ് / ക്രെഡിറ്റ് കാർഡ് / ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവ വഴി അപേക്ഷാ ഫീസ് അടക്കാം



ഐ.എം.എം.ടി റിക്രൂട്ട്മെന്റ് 2021 അപേക്ഷിക്കേണ്ട വിധം 

യോഗ്യരായ ഉദ്യോഗാർഥികൾ 2021 ജൂൺ 21 നകം ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കണം , മുകളിൽ പറഞ്ഞിട്ടുള്ള പ്രായപരിധിയിൽ നിന്നും സംവരണ വിഭാഗക്കാർക്ക് ഇളവ് ലഭിക്കുന്നതാണ് . 

അപേക്ഷിക്കുന്നതിന് മുൻപ് ചുവടെ കൊടുത്തിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യത പരിശോധിക്കുക . 

അപേക്ഷിക്കുന്ന സമയത്ത് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യണം


ഔദ്യോഗിക നോട്ടിഫിക്കേഷൻ : Click Here

അപേക്ഷിക്കാനുള്ള ലിങ്ക് APPLY NOW


Post a Comment

വളരെ പുതിയ വളരെ പഴയ